Manu Raj's Blog
Smiley | Shortcut Cod |
---|---|
Poop :poop: | |
panguin <(“) | |
42 :42: | |
Robot :|] | |
Putnam :putnam: | |
devil 3:-) | |
gasp :-O :O :-o :o | |
frown :-( :( :[ =( | |
smile :-) :) :] =) | |
Like (y) (Y) | |
hart <3 | |
:like (Y) (y) | |
pacman :v | |
squint -_- | |
shark (^^^) | |
sun glass 8-| 8| B-| B| | |
kiss :-* :* | |
tongue :-P :P :-p :p =P |
opera mobile
with asian language support. DOWNLOAD
2. Download your regional font . Font
should be in TTF format. You can
easily gets font file by googling.
3. Rename the font file to
DroidSansFallback.ttf
4. Replace the existing file in !/
system/Apps/OperaMobile/fonts2/
with new font file.
5. Reopen opera mobioe...Thats it .
Now you can read your regional
language in opera mobile.
ം .ഫേസ് ബുക്ക്
ഗ്രൂപ്പുകളില്‍ നിന്നും ലഭിക്കുന്ന
Notifications നമുക്ക് ഒരു
ശല്യമായി വരുന്നത് .ഇപ്പോള്‍
അതിനും പരിഹാരമായിരിക്കുന്നു .
നമ്മള് അംഗങ്ങളായ
ഗ്രൂപ്പുകളില്‍
ചെന്ന ശേഷം താഴെ ചിത്രത്തില്‍
കാണുന്നത് പോലെ സെറ്റിംഗ്സ്
മാറ്റി കൊടുത്താല്‍
(On എന്നത് Off എന്നാക്കുക )
ശല്യം ഒഴിവാക്കാം .
സ്മാര്‍ട്ട് ഫോണുകളെക്കൊണ്ട്
മലയാളം സംസാരിപ്പിക്കുന്നത്
ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമില്‍
പ്രവര്‍ത്തിക്കുന്ന 'മൊഴി'
എന്ന
ആപ്ലിക്കേഷനാണ്.
തിരുവനന്തപുരം സി-
ഡാക്കിലെ ഭാഷാ കംപ്യൂട്ടിങ്
വിഭാഗമാണ്
മൊഴി തയ്യാറാക്കിയിരിക്കുന്നത്.
യുണികോഡിലുള്ള
മലയാളം ടെക്സ്റ്റ്
പുരുഷ ശബ്ദത്തില്‍ ഇത്
വായിച്ചുകേള്‍പ്പിക്കും.
ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമില്‍
പ്രവര്‍ത്തിക്കുന്ന ആദ്യ
ടെക്സ്റ്റ് ടു
സ്പീച്ച് അപ്പ് ആണ് മൊഴി.
മൊഴിയില്‍ മലയാളം ടെക്സ്റ്റ്
എഡിറ്ററും കീബോര്‍ഡും ലഭ്യമാണ്.
അതിനാല്‍ മൊബൈലില്‍
തന്നെ മലയാളം ടൈപ്പ് ചെയ്ത്
ടെക്സ്റ്റ് ഫയലായി സേവ്
ചെയ്യാനും കഴിയും. ഇതിലുള്ള
ടെക്സ്റ്റ് ട്രാക്കിങ്
സംവിധാനം വായിച്ചുകൊണ്ടിരിക്
കുന്ന
വാചകത്തെ അടയാളപ്പെടുത്തി കാണി
ക്കുവാനും വാചകങ്ങളെ തിരഞ്
ഞെടുത്ത് എസ്എംഎസ്
ആയി ആയക്കുവാനും സഹായിക്കുന്നു
. ഇതില്‍
അക്ഷരവലിപ്പം കൂട്ടാനും കുറയ്ക്കാ
നും കഴിയ
യുട്യൂബ്
വീഡിയോ കാണാന്‍
ആദ്യം വിഎല്‍സി
മീഡിയ പ്ലെയെര്‍
തുറക്കുക എന്നിട്ട്
കീബോര്‍ഡില്‍ Ctrl+N
അമര്‍ത്തുക. അപ്പോള്‍
തുറന്നു വരുന്ന Network
URL ഡയലോഗ്
ബോക്സില്‍ നിങ്ങള്‍ക്ക്
കാണേണ്ട യുട്യൂബ്
വീഡിയോ യുആര്‍എല്‍
കൊടുക്കുക. എന്നിട്ട്
ആ ഡയലോഗ്
ബോക്സിലെ Play
ബട്ടണ്‍ അമര്‍ത്തുക
യുട്യൂബ്
വീഡിയോ കാണാന്‍
വിഎല്‍സി മീഡിയ
പ്ലെയെര്‍
ഉപയോഗിച്ചാല്‍ ഉള്ള
ചില ഗുണങ്ങള
1 വിഎല്‍സി
പ്ലെയറിലെ repeat
ബട്ടണ്‍
ഉപയോഗിച്ച്
യുട്യൂബ് വീഡിയോ
ആവര്‍ത്തിച്ച്
കാണാം.
2 വിഎല്‍സി
പ്ലെയറിലൂടെ
യുട്യൂബ്
വീഡിയോയുടെ
പ്ലേ ബാക്ക്
സ്പീഡ് കൂട്ടുകയും
കുറക്കുകയും ആകാം
3 വിഎല്‍സി
പ്ലെയറിലെ Tools
മെനുവിലെ Take
Snapshot ഓപ്ഷന്
വഴി യുട്യൂബ്
വീഡിയോയുടെ
ഏതു
ഫ്രെയിമിന്റെയും
സ്ക്രീന്‍ ഷോട്ട്
എടുക്കാം.
Click download opera നെറ്റ്വർക്ക് കണക്ഷൻ
ഓണാക്കിയ ശേഷം
(അവശ്യമുള്ളവയ്ക്ക്)
1. അഡ്രസ് ബാറിൽ opera:config
എന്ന് ടൈപ്പിയ ശേഷം ഓ.
കെ. അമർത്തുക.
2. ഇപ്പോൾ തുറന്നു വരുന്ന
താളിൽ കാണുക്ക ‘ Use
bitmap fonts for complex
scripts ‘ എന്ന എൻട്രി
‘Yes‘ എന്ന് നൽകിയ ശേഷം
‘സേവ് ‘ അമർത്തുക.
ചിത്രം കാണൂ..
3. ഇത്രയും മതിയാകും.
ഇനി മലയാളത്തിലുള്ള
ഏതെങ്കിലും സൈറ്റിൽ
പ്രവേശിച്ച് നോക്കൂ.. ഉദാ :
wikipedia
നിങ്ങൾക്ക്
മലയാളംഅനായാസംവായിക്കുവാൻ
സാധിക്കുന്നുണ്ടാവും.
» ഇതു മൂലം അക്ഷരങ്ങൾ
ചിത്രങ്ങളാക്കിമാറ്റുന്നതിനാൽ
അവ കോപ്പി/ പേസ്റ്റ്
ചെയ്യുവാൻ
സാധിക്കുകയില്ല.
» ചിത്രങ്ങൾ
കൈമാറ്റംചെയ്യുന്നതിനാൽ
ഡേറ്റാഉപഭോഗംകൂടിയേക്കാ
ഫെയ്സ്ബുക്കിലെ
വ്യാജന്മാരെ തുരത്താന്‍
ഇതാ ഒരു ആപ്പ്
തയ്യാറായിരിക്കുന്നു.
ഫേക്ക്ഓഫ് (FakeOff)
എന്നാണ് ഈ
ഫെയ്സ്ബുക്ക്
ആപ്പിന്റെ പേര്.
ഇസ്രയേല്‍
ആസ്ഥാനമായി
പ്രവര്‍ത്തിക്കുന്ന ഒരു
കമ്പനിയാണ് പുതിയ
ആപ്പ്
നിര്‍മ്മിച്ചിരിക്കുന്നത്.
ഫേക്ക്ഓഫ് ആപ്പ്
വഴി നിങ്ങളുടെ ഫ്രണ്ട്സ്
ലിസ്റ്റിലെ ഫേക്ക്
ഐഡികളെ
തിരിച്ചറിയാം.
നിങ്ങള്‍ക്ക് വരുന്ന
ഫേസ്ബുക്ക് ഫ്രണ്ട്
റിക്വസ്റ്റുകള്‍
ശരിക്കും ഉള്ള ആളുകള്‍
തന്നെയാണോ അതോ
വ്യാജന്മാരണോ എന്ന്
തിരിച്ചറിയാന്‍ ഫേക്ക്
ഓഫ്
നിങ്ങളെ സഹായിക്കും.
https://
apps.facebook.com/
fakeoff എന്നതാണ്
ഫേക്ക്ഓഫ് ആപ്പ്
യുആര്‍എല്‍.
അടുത്തിടെ വന്ന
കണക്കുപ്രകാരം135
കോടിയോളം
ഫേസ്ബുക്ക്
ഉപയോക്താക്കളില്‍
പത്ത്
ശതമാനവും ഫേക്ക്
ഐഡികളാണെന്ന്
റിപ്പോര്‍ട്ട്. വ്യാജ
പ്രൊഫൈലുകളെ
കുറ്റവാളികള്‍,
വാണിജ്യാടിസ്ഥാനത്തി
ലുള്ളത്, മാനസിക
രോഗികള്‍
എന്നിവങ്ങനെയാണ്
തരം
തിരിച്ചിരിക്കുന്നത്.
യഥാര്‍ത്ഥ
ഉപയോക്താക്കളെപ്പ
ോലെതന്നെയാണ്
വ്യാജ ഐഡികളും
പ്രവര്‍ത്തിക്കുന്നത്.
ഇവരെ കണ്ടുപിടിക്കാന്‍
താരതമ്യേന
ബുദ്ധിമുട്ടാണ്. ഈ
സാഹചര്യത്തിലാണ്
ഈ
ആപ്പിന്റെ പ്രസക്തി
നമുക്ക് മനസിലാവുക.
യുഎസ്ബി മോഡങ്ങൾ
പ്രാഥമികമായി നമ്മുടെ എല്ലാം മൊബൈലിൽ
ഉപയോഗിക്കുന്ന പ്രധാന
ഘടകം തന്നെയാണ്.
മൊബൈലിന്റെ ഡിസ്പ്ലേയും,
കീപാഡും,
ബാറ്ററിയും ക്യാമറയും ഒന്നും ഇല്ല
എന്നു മാത്രം.
കമ്പ്യൂട്ടറുമായി കണക്ട്
ചെയ്ത്
പ്രവർത്തിക്കുന്നതിള്ള
സോഫ്റ്റ് വെയർ സൂക്ഷിച്ച്
വയ്ക്കാൻ ഉള്ള ഒരു ചെറിയ
മെമ്മറി മാത്രം കാണും.
ബാക്കി എല്ലാം കമ്പ്യൂട്ടർ
ചെയ്തുകൊള്ളും. അതിനാൽ
ഇത് ഏത്
കമ്പ്യൂട്ടറിലും എവിടെ വച്ച്
വേണമെങ്കിലും ഉപയോഗിക്കാൻ
സാധിക്കും.
എല്ലാ മോഡങ്ങളും വിൻഡോസ്
ഓപ്പറേറ്റിങ്ങ്
സിസ്റ്റത്തിൽ
പ്രവർത്തിക്കുന്നവയാണ്.
മിക്കവാറും എല്ലാം തന്നെ ആപ്പിൾ
മാക്കിലും എന്തിന്
ആൻഡ്രോയിഡ്
ടാബ്ലെറ്റിലും വരെ പ്രവർത്തിക്കും.
എന്നാൽ നിങ്ങളുടേത്
ലിനക്സ് ആണെങ്കിൽ
അതിന്റെ പിന്തുണ ഒന്ന്
പരിശോധിച്ച്
അറിഞ്ഞതിനു
ശേഷം മാത്രം വാങ്ങുന്നതാകും ബുദ്ധി.
ഹ്യൂവായും, ZTE യും ആണ്
യുഎസ്ബി മോഡങ്ങൾ
ഉണ്ടാക്കുന്നതിൽ മുൻ
നിരക്കാർ.
ഇവരുടെ മോഡങ്ങൾ
ഐഡിയ, വോഡഫോൺ,
എയർടെൽ, റിലയൻസ്, ടാറ്റ
എന്നിവൽ
തങ്ങളുടെ സ്റ്റിക്കർ ഒട്ടിച്ച്
വിൽക്കുന്നു എന്നു മാത്രം.
ഈ കൂട്ടത്തിൽ ഐഡിയ
നെറ്റ്സെറ്റർ എന്ന പേരിൽ
ഇറക്കുന്ന മോഡലാണ്
ഏറ്റവും പ്രചാരത്തിലുള്ളത്.
1500 രൂപ മുതൽ നിങ്ങൾക്ക്
ഇവ ലഭിക്കും. Ebay പോലുള്ള
സൈറ്റുകളിൽ
ഇതിലും വളരെ താഴ്ന്ന
നിരക്കിലും ലഭിക്കും.
വാങ്ങുമ്പോൾ 3G
പിന്തുണക്കുന്ന മോഡൽ
പ്രത്യേകം നോക്കി വാങ്ങുക.
അല്ലെങ്കിൽ
അല്പകാലം കഴിയുമ്പോൽ
നിങ്ങൾക്ക് അത്
ഉപയോഗശൂന്യമായി തോന്നിയേക്കാം.
ഇന്റർനെറ്റ് പ്ലാനുകൾ
ഇപ്പോൾ 15 രൂപ മുതൽ
ആരംഭിക്കുന്നതിനാൽ
നിങ്ങളുടെ പോക്കറ്റ്
കാലിയാകും എന്ന
പേടി വേണ്ട.
ഒരിക്കൽ
മോഡം വാങ്ങി റേഞ്ച്
ഇല്ലാത്തതിനാലോ താരിഫ്
നിരക്ക് കൂടുതൽ
ആയതിലോ പരാതി ഉള്ള
ആളാണോ നിങ്ങൾ?
GSM
മോഡമാണെങ്കിൽ അത്
അൺലോക്ക്
ചെയ്യുവാനും ഏത്
സിം വേണമെങ്കിലും ഉപയോഗിക്കാനും