Home » » ഫേസ് ബുക്ക്ഗ്രൂപ്പുകളുടെ notificationഒഴിവാക്

ഫേസ് ബുക്ക്ഗ്രൂപ്പുകളുടെ notificationഒഴിവാക്


ം .ഫേസ് ബുക്ക്
ഗ്രൂപ്പുകളില് നിന്നും ലഭിക്കുന്ന
Notifications  നമുക്ക് ഒരു
ശല്യമായി വരുന്നത് .ഇപ്പോള്
അതിനും പരിഹാരമായിരിക്കുന്നു .
നമ്മള് അംഗങ്ങളായ
ഗ്രൂപ്പുകളില്
ചെന്ന ശേഷം താഴെ ചിത്രത്തില്
കാണുന്നത് പോലെ സെറ്റിംഗ്സ്
മാറ്റി കൊടുത്താല്
(On എന്നത് Off എന്നാക്കുക )
ശല്യം ഒഴിവാക്കാം .