Home » » യുട്യൂബ് വീഡിയോ എങ്ങനെ വിഎല്സി മീഡിയ പ്ലെയെര് വഴി പ്ലേ ചെയ്യാം

യുട്യൂബ് വീഡിയോ എങ്ങനെ വിഎല്സി മീഡിയ പ്ലെയെര് വഴി പ്ലേ ചെയ്യാം


യുട്യൂബ്
വീഡിയോ കാണാന്
ആദ്യം വിഎല്സി
മീഡിയ പ്ലെയെര്
തുറക്കുക എന്നിട്ട്
കീബോര്ഡില് Ctrl+N
അമര്ത്തുക. അപ്പോള്
തുറന്നു വരുന്ന Network
URL ഡയലോഗ്
ബോക്സില് നിങ്ങള്ക്ക്
കാണേണ്ട യുട്യൂബ്
വീഡിയോ യുആര്എല്
കൊടുക്കുക. എന്നിട്ട്
ആ ഡയലോഗ്
ബോക്സിലെ Play
ബട്ടണ് അമര്ത്തുക
യുട്യൂബ്
വീഡിയോ കാണാന്
വിഎല്സി മീഡിയ
പ്ലെയെര്
ഉപയോഗിച്ചാല് ഉള്ള
ചില ഗുണങ്ങള

1 വിഎല്സി
പ്ലെയറിലെ repeat
ബട്ടണ്
ഉപയോഗിച്ച്
യുട്യൂബ് വീഡിയോ
ആവര്ത്തിച്ച്
കാണാം.

2 വിഎല്സി
പ്ലെയറിലൂടെ
യുട്യൂബ്
വീഡിയോയുടെ
പ്ലേ ബാക്ക്
സ്പീഡ് കൂട്ടുകയും
കുറക്കുകയും ആകാം

3 വിഎല്സി
പ്ലെയറിലെ Tools
മെനുവിലെ Take
Snapshot ഓപ്ഷന്
വഴി യുട്യൂബ്
വീഡിയോയുടെ
ഏതു
ഫ്രെയിമിന്റെയും
സ്ക്രീന് ഷോട്ട്
എടുക്കാം.