Home » » സ്മാര്ട്ട് ഫോണ് ഇനി മലയാളവും സംസാരിക്കും.

സ്മാര്ട്ട് ഫോണ് ഇനി മലയാളവും സംസാരിക്കും.


സ്മാര്ട്ട് ഫോണുകളെക്കൊണ്ട്
മലയാളം സംസാരിപ്പിക്കുന്നത്
ആന്ഡ്രോയ്ഡ് പ്ലാറ്റ്ഫോമില്
പ്രവര്ത്തിക്കുന്ന 'മൊഴി'
എന്ന
ആപ്ലിക്കേഷനാണ്.
തിരുവനന്തപുരം സി-
ഡാക്കിലെ ഭാഷാ കംപ്യൂട്ടിങ്
വിഭാഗമാണ്
മൊഴി തയ്യാറാക്കിയിരിക്കുന്നത്.
യുണികോഡിലുള്ള
മലയാളം ടെക്സ്റ്റ്
പുരുഷ ശബ്ദത്തില് ഇത്
വായിച്ചുകേള്പ്പിക്കും.
ആന്ഡ്രോയ്ഡ് പ്ലാറ്റ്ഫോമില്
പ്രവര്ത്തിക്കുന്ന ആദ്യ
ടെക്സ്റ്റ് ടു
സ്പീച്ച് അപ്പ് ആണ് മൊഴി.
മൊഴിയില് മലയാളം ടെക്സ്റ്റ്
എഡിറ്ററും കീബോര്ഡും ലഭ്യമാണ്.
അതിനാല് മൊബൈലില്
തന്നെ മലയാളം ടൈപ്പ് ചെയ്ത്
ടെക്സ്റ്റ് ഫയലായി സേവ്
ചെയ്യാനും കഴിയും. ഇതിലുള്ള
ടെക്സ്റ്റ് ട്രാക്കിങ്
സംവിധാനം വായിച്ചുകൊണ്ടിരിക്
കുന്ന
വാചകത്തെ അടയാളപ്പെടുത്തി കാണി
ക്കുവാനും വാചകങ്ങളെ തിരഞ്
ഞെടുത്ത് എസ്എംഎസ്
ആയി ആയക്കുവാനും സഹായിക്കുന്നു
. ഇതില്
അക്ഷരവലിപ്പം കൂട്ടാനും കുറയ്ക്കാ
നും കഴിയ