Home » » സ്മാര്ട്ട്ഫോണ് സുരക്ഷിതമാക്കാന് 10 വഴികള്

സ്മാര്ട്ട്ഫോണ് സുരക്ഷിതമാക്കാന് 10 വഴികള്

1.
ആവശ്യമില്ലാത്തപ്പോള്
ബ്ലൂടൂത്ത് ഓഫ് ചെയ്യുക.
നിങ്ങളുടെ
ബ്ലൂടൂത്ത്
പരിധിക്കുള്ളില്
നിന്നുകൊണ്ട്
ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കാനും,
വിവരങ്ങള്
ചോര്ത്താനും സാധിക്കുന്ന
നിരവധി ആപ്ലിക്കേഷനുകള്
ഇന്നുണ്ട്.
2. പബ്ലിക്
വൈഫൈ ആവശ്യമൈങ്കില്
മാത്രം ഉപയ
ോഗിക്കുക.
ഹാക്കര്മാരുടെ ഇഷ്ട
താവളമാണ് ഇത്തരത്തിലുള്ള
സൌജന്യ / പബ്ലിക്
വൈഫൈ പോയന്റുകള് .
അഥവാ ഉപയോഗിച്ചാലും ബാങ്കിങ്ങ്
പാസ്സ്വേഡ് അടക്കമുള്ള
വിലപ്പെട്ട വിവരങ്ങള് ഒരു
സൈറ്റിനും കൈമാറ്റം ചെയ്യരുത്.
3. പാസ്വേഡ്, വിലപ്പെട്ട
മറ്റ് വിവരങ്ങള് എന്നിവ
ബ്രൌസറില് സേവ്
ചെയ്യാന് അനുവദിക്കരുത്.
എറ്റവുമധികം പാസ്വേഡുകള്
ചോരുന്നത്
ഇത്തരത്തിലാണ്.
4. ആവശ്യമുള്ള
ആപ്ലിക്കേഷനുകള്
മാത്രം ഇന്സ്റ്റാള് ചെയ്യുക.
ആനാവശ്യ
ആപ്ലിക്കേഷനുകള് റിമൂവ്
ചെയ്താലും കൂടെ എന്തെങ്കിലും വൈറസ്
ഇന്സ്റ്റാള്
ആയിട്ടുണ്ടെങ്കില് അവ
പോകണമെന്നില്ല.
5. കമ്പനി ആപ്ലിക്കേഷന്
സ്റ്റോറില് നിന്ന്
മാത്രം ആപ്ലിക്കേഷനുകള്
ഇന്സ്റ്റാള് ചെയ്യുക.
ആന്ഡ്രോയ്ഡ് സ്റ്റോറില്
വെറസ് കണ്ടെത്തിയത് ഒരു
ഒറ്റപ്പെട്ട സംഭവമാണ്.
പുറത്തുനിന്നുള്ള
ആപ്ലിക്കേഷനുകളില്
വൈറസ് ഉണ്ടാകാനുള്ള
സാധ്യത ഇരുനൂറ് ഇരട്ടിയാണ്.
6. ഇന്റര്നെറ്റ്
ആവശ്യമുള്ളപ്പോള്
മാത്രം കണക്ട് ചെയ്യുക.
മാല്വെയറുകള്
നിങ്ങളുടെ വിവരങ്ങള്
ചോര്ത്തുന്നതിനെ ഒരു
പരിധി വരെ ഇതുവഴി തടയാം.
കുറഞ്ഞപക്ഷം നിങ്ങളുടെ ബാറ്ററി ലൈഫ്
എങ്കിലും കൂടികിട്ടും.
7. കമ്പന ി പുറത്തിറക്കിയ
ഓപ്പറേറ്റിങ്ങ്
സിസ്റ്റം മാത്രം ഇന്സ്റ്റാള്
ചെയ്യുക. മോഡിഫൈഡ്
ആന്ഡ്രോയ്ഡ്, സിംബിയന്
ഓപ്പറേറ്റിങ്ങ്
സിസ്റ്റങ്ങളിലെ സെക്യൂരിറ്റി പിഴവുകള്
ഹാക്കര്മാര് മുതലെടുക്കും.
ഒപ്പം വാറണ്ടിയും നഷ്ടമാകും.
8. വിശ്വസ്തമായ ഒരു
ആന്റി വൈറസ് ഇന്സ്റ്റാള്
ചെയ്യുക. ആന്റിവൈറസ്
ഫോണിന്റെ പ്രവര്ത്തനവേഗത
കുറക്കും എന്ന്
പരാതിപ്പെടുന്നവര്
നിരവധിയാണ്. എന്നാല്
പുതിയ സ്മാര്ട്ട്ഫോണുകളില്
ഒന്നും ഇങ്ങനെ സ്ലോ ആകുമെന്ന്
ഭയക്കേണ്ടതില്ല.
9. ട്രാക്കിങ്ങ് ഡാറ്റ
വൈപ്പിങ്ങ്
സോഫ്റ്റ്വെയര് ഇന്സ്റ്റാള്
ചെയ്യുക.
നിങ്ങളുടെ അശ്രദ്ധകൊണ്ട്
ഫോണ് നഷ്ടപ്പെട്ടാലും അത്
തിരഞ്ഞു കണ്ടു
പിടിക്കുന്നതിനും,
ഒപ്പം വിലപ്പെട്ട
വിവരങ്ങള്
മറ്റൊരാളുടെ കൈയ്യിലെത്താതെ നശിപ്പിക്കുന്നതിനും ഇത്തരത്തിലുള്ള
സോഫ്റ്റ്വെയറുകള്
സഹായിക്കും.
10. ഫോണ് വില്ക്കുന്ന
സമയത്ത്
അതിലെ വിവരങ്ങള് മുഴുവന്
നശിപ്പിക്കുക.
പലപ്പോഴും കോണ്ടാക്ട്സ്,
നോട്ട്സ് അടക്കമുള്ള
എല്ലാ വിവരങ്ങളോടെയാണ്
പലരും ഫോണ്
കൈമാറാറൂള്ളത്